വിദേശമോഹം തട്ടിപ്പിനിരയാക്കുമ്പോൾ: യൂട്യൂബ് ഇൻഫ്ലുൻസർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരടക്കം വിസ തട്ടിപ്പ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് നിരവധിപേർ
വിസ തട്ടിപ്പ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് വ്യാജ യൂട്യൂബ് ഇൻഫ്ലുൻസർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരടക്കം നിരവധിപേർ. ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ...