Tag: Food Safety

infant food recall

അയർലണ്ടിൽ പ്രശസ്തമായ എസ്‌എംഎ (SMA) ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

അയർലണ്ടിൽ വിതരണം ചെയ്യുന്ന പ്രമുഖ ബേബി മിൽക്ക് ബ്രാൻഡായ എസ്‌എംഎ (SMA) കുട്ടികൾക്കായുള്ള വിവിധ ഇൻഫന്റ് ഫോർമുലകളും ഫോളോ-ഓൺ മിൽക്ക് ഉൽപ്പന്നങ്ങളും വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉൽപ്പന്നങ്ങളിൽ ...