അയർലൻഡ്-ഇന്ത്യ ബന്ധത്തിൽ പുതിയ ചരിത്രം; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ മന്ത്രി ജാക്ക് ചേംബേഴ്‌സ് ഇന്ത്യയിൽ; അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ്?
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) നിലവിൽ വന്നതിന് ശേഷം, ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഐറിഷ് മന്ത്രിയായി ജാക്ക് ചേംബേഴ്‌സ് ചരിത്രം ...


