ഡബ്ലിനിൽ ഒരു വീട്ടിൽ നിന്ന് രണ്ട് കൗൺസിലർമാർ! ബേബി പെരേപ്പാടാനും ബ്രിട്ടോ പെരേപ്പാടാനും ഇനി കൗൺസിലർമാർ
ഒരു സൗത്ത് ഡബ്ലിൻ കുടുംബത്തിൽ നിന്ന് ഇപ്പോൾ രണ്ട് ഫൈൻ ഗെയ്ൽ കൗൺസലർമാർ. താല (Tallaght) സൗത്തിൽ മൂന്ന് തവണ കൗൺസിലറായ ബേബി പെരേപ്പാടൻ വീണ്ടും വിജയിക്കുകയും ...