യുഎഇയിൽ നിരോധിച്ചിരിക്കുന്ന കണ്ടൻ്റുകൾ ഷെയർ ചെയ്‌താൽ 5 വർഷം വരെ തടവും 500,000 ദിർഹം രൂപ പിഴയും
നിങ്ങൾ എപ്പോഴെങ്കിലും വ്യാജമായ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോൾ ആളുകളെ ട്രോളുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടോ? യുഎഇയിൽ, ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ...