സൂക്ഷിക്കുക, എഐ വ്യാജൻമാർ നമുക്കിടയിൽ പ്രചരിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങൾ കേരള സമൂഹത്തിൽ നേരിട്ട് ഇടപെട്ട് തുടങ്ങിയതിന്‍റെ രണ്ട് ഉദാഹരണങ്ങൾ സമീപ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കണ്ടു തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ...