വിയറ്റ്നാമിൽ പ്രളയം അതിരൂക്ഷം: മരണസംഖ്യ 90 ആയി, സാമ്പത്തിക നഷ്ടം 343 മില്യൺ ഡോളർ
ഹാനോയി - ഒക്ടോബർ അവസാനം മുതൽ തെക്കൻ-മധ്യ വിയറ്റ്നാമിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലുകളും സൃഷ്ടിച്ച വൻ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ കുത്തനെ ഉയർന്നു. പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച ...


