ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
ലിറ്റിൽ ബ്രിട്ടൻ സ്ട്രീറ്റിലെ ഡിപോൾ അയർലൻഡ് നടത്തുന്ന സപ്പോർട്ടഡ് ടെമ്പററി അക്കോമഡേഷനിൽ ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് സ്‌ഫോടനമുണ്ടായത്. ബഹളം കേട്ടതായും പിന്നീട് പുക കണ്ടതായും പരിസരവാസികൾ പറഞ്ഞു. റെസിഡൻഷ്യൽ ...