ഇന്ത്യൻ പൗരത്വം കാത്തു സൂക്ഷിക്കുന്ന അയർലൻഡ് പ്രവാസി മലയാളികൾക്ക് ഇനിയും സ്പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ അധികം അലയേണ്ടി വരില്ല. വിസ നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം സ്വിറ്റ്സർലൻഡ് , നോർവേ, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ...