‘നാറ്റോയും ക്രിമിയയും മറന്നേക്കൂ’; സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ട്രംപിന്റെ പുതിയ നിലപാട്
റഷ്യയുമായുള്ള പ്രധാന തർക്കവിഷയമായ നാറ്റോ അംഗത്വം എന്ന ലക്ഷ്യം ഉപേക്ഷിക്കാനും ട്രംപ് സെലെൻസ്കിയോട് ആവശ്യപ്പെട്ടു. ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡിമിർ സെലെൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് ...

