ഐർലൻഡിൽ ഇ-സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഹെൽമറ്റും ഹൈ-വിസ് ജാക്കറ്റും നിർബന്ധം
ഐർലൻഡിലെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾ (e-scooters) ഉപയോഗിക്കുന്ന യാത്രക്കാർക്കായി കർശനമായ പുതിയ സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിർബന്ധിത ഹെൽമറ്റും ഹൈ-വിസിബിലിറ്റി ...

