അയർലൻഡിലെ 90% ആവാസവ്യവസ്ഥകളും മോശം അവസ്ഥയിലെന്ന് റിപ്പോർട്ട്; ആശങ്കയറിയിച്ച് പരിസ്ഥിതി പ്രവർത്തകർ
അയർലൻഡ് – അയർലൻഡിലെ പ്രധാനപ്പെട്ട പ്രകൃതിദത്ത ആവാസവ്യവസ്ഥകളിൽ (Habitats) 90 ശതമാനവും അതീവ മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ സംരക്ഷണത്തിലുള്ള പകുതിയിലധികം (51%) ...


