പാരീസ് ഒളിംപിക്സ് മെഡലിൽ ഈഫൽ ടവറും
പാരീസ്: വരാനിരിക്കുന്ന പാരീസ് ഒളിംപിക്സിലും പാരാലിമ്പിക്സിലും നൽകുന്ന മെഡലുകളുടെ രൂപം സംഘാടകർ പുറത്തുവിട്ടു. സാധാരണയയിൽനിന്നു മാറിയുള്ള ഒരു രൂപമാണ് ഇത്തവണത്തേത്. ഫ്രാൻസിലെ ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ ഒരുഭാഗവും ...