കനത്ത മഴ; സുഡാനില്‍ അണക്കെട്ട് തകര്‍ന്നു, നാല് മരണം, നിരവധിപ്പേര്‍ ഒലിച്ചു പോയി
കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ...