സന്തോഷവാർത്ത! എംപ്ലോയ്മെന്റ് പെർമിറ്റ് സമ്പ്രദായത്തിൽ അയർലൻഡ് വീണ്ടും മാറ്റം കൊണ്ടുവരുന്നു
കഴിഞ്ഞ കുറച്ചുനാളുകളായി വർക്ക് പെർമിറ്റ് സമ്പ്രദായത്തിൽ അയർലൻഡ് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ വർക്ക് പെർമിറ്റ് ഉടമകൾക്ക് ഒമ്പത് മാസത്തിന് ശേഷം തൊഴിലുടമകളെ മാറ്റാൻ അനുവദിക്കുന്ന പുതിയ ...