സ്ലൈഗോയിൽ അതീവ ഉയർന്ന അളവിൽ എം.ഡി.എം.എ അടങ്ങിയിട്ടുള്ള എക്സ്റ്റസി ഗുളികകൾ കണ്ടെടുത്തു
സ്ലൈഗോയിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായി ഗാർഡാ ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ് നിരവധി മയക്കുമരുന്ന് വർഗ്ഗങ്ങൾ പിടിച്ചെടുത്തു. കണ്ടെടുത്തവയിൽ എക്സ്റ്റസി ഗുളികകൾ ഉൾപ്പെടുന്നു. ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുള്ള ഈ ...