പരീക്ഷണം വിജയം, ഗാർഹിക മാലിന്യങ്ങൾ തരംതിരിക്കുന്നത് നിരീക്ഷിക്കാൻ ഇനി മുതൽ മാലിന്യ ശേഖരണ ലോറികളിൽ ക്യാമറകൾ?
അയർലണ്ടിലുടനീളമുള്ള മാലിന്യ ശേഖരണ ലോറികളിൽ ഗാർഹിക മാലിന്യങ്ങൾ ശരിയായ രീതിയിലാണോ തരംതിരിച്ചിരിക്കുന്നത് എന്ന് കണ്ടെത്തൽ ക്യാമറകൾ ഘടിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനാൽ മാലിന്യം ശരിയായി വേർതിരിക്കാത്ത കുടുംബങ്ങൾക്ക് ഉയർന്ന ...