യാത്രയ്ക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; പരിഭ്രാന്തരായി യാത്രക്കാര്‍, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
മാഞ്ചസ്റ്ററിലേക്ക് പോകുകയായിരുന്ന ഈസിജെറ്റ് വിമാനം ഗ്രീസിലെ ഏഥന്‍സില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാ മധ്യേ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. വിമാനം പറന്നുയര്‍ന്ന് രണ്ട് ...

