വരൾച്ച രൂക്ഷമാകുന്നു; അയർലൻഡിൽ വെള്ളിയാഴ്ച മുതൽ രാജ്യവ്യാപകമായി ഹോസ്‌പൈപ്പ് ഉപയോഗത്തിന് നിരോധനം
അയർലൻഡിൽ ഉഷ്ണതരംഗവും കടുത്ത വരൾച്ചയും തുടരുന്ന സാഹചര്യത്തിൽ പൊതു കുടിവെള്ള വിതരണം സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി 'വാട്ടർ കൺസർവേഷൻ ഓർഡർ' (Water Conservation Order) പ്രഖ്യാപിച്ച് Uisce Éireann. ...
