ഡബ്ലിൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ 11-ാമത്തെ നഗരം; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി അയർലൻഡ് തലസ്ഥാനം
ഡബ്ലിൻ: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ 11-ാം സ്ഥാനത്തെത്തി. അമേരിക്കൻ ഡാറ്റാ ഏജൻസിയായ INRIX-ന്റെ 2025-ലെ ഗ്ലോബൽ ട്രാഫിക് സ്കോർകാർഡ് പ്രകാരമാണ് ഈ ...

