യുഎൻഎ അയർലൻഡും ബ്ലൂ ചിപ്പും ചേർന്ന് ഡബ്ലിനിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കും.
ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) അയർലണ്ട്, ബ്ലൂ ചിപ്പുമായി ചേർന്ന് ഇന്റർനാഷണൽ നഴ്സസ് ഡേ മെയ് 10-ാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡബ്ലിൻ 24-ലെ ...

