ഡബ്ലിൻ എയർപോർട്ട് യാത്രക്കാർക്ക് 35 ദശലക്ഷം ബസ് സീറ്റുകൾ നൽകാൻ പുതിയ കരാർ
ഡബ്ലിൻ എയർപോർട്ടിലെ രണ്ട് ടെർമിനലുകൾക്ക് ഇടയിൽ ബസ്സ് പിക്കപ്പ് ഡ്രോപ്പ് ഓഫ് പോയിന്റുകൾ അനുവദിക്കുന്നതിനായി പുതിയ പെർമിറ്റുകൾ നൽകിയത് ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ ബസ് ...


