അയർലൻഡിൽ മലയാളി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ; കണ്ണീരോടെ പ്രവാസി സമൂഹം
അയർലൻഡിലെ ഡബ്ലിനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബാംഗമായ സാൻജോ സുനിൽ (31) ആണ് മരിച്ചത്. ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ...

