Tag: Drug Purity

ireland cocaine prices surge following record seizures and reduced purity..

അയർലണ്ടിൽ കൊക്കെയ്ൻ വില കുതിച്ചുയരുന്നു; വൻതോതിലുള്ള ലഹരിമരുന്ന് വേട്ട തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഡബ്ലിൻ: അയർലണ്ടിലെ ലഹരിമരുന്ന് വിപണിയിൽ കൊക്കെയ്ൻ വില കുതിച്ചുയരുന്നതായി ഗാർഡ റിപ്പോർട്ട്. സമീപകാലത്ത് നടന്ന വൻതോതിലുള്ള ലഹരിമരുന്ന് വേട്ടകളെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് വില വർദ്ധനവിന് കാരണമായത്. ...