ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA
അയർലൻഡിലുടനീളമുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾക്കായുള്ള ദീർഘകാല കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ കർമ്മ പദ്ധതി റോഡ് സേഫ്റ്റി അതോറിറ്റി (RSA) പുറത്തിറക്കി. ചില ...



