യു കെയിൽ ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലാക്കുന്നു; പുതിയ പരിഷ്കാരം ഗവൺമെന്റ് സ്മാർട്ട്ഫോൺ ആപ്പിലൂടെ.
യുകെ - വീസ അക്കൗണ്ടിലൂടെ ബി.ആർ.പി. കാർഡുകൾ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവൺമെന്റ് സ്മാർട്ട് ഫോൺ ആപ്പിന്റെ ...