ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ വംശീയതയും ക്രിമിനൽ സ്വഭാവവും ഗാർഡാ കമ്മീഷണർ
ടെമ്പിൾമോർ, അയർലൻഡ്: ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെ അടുത്തകാലത്തുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ വംശീയതയും ക്രിമിനൽ സ്വഭാവവുമാണെന്ന് ഗാർഡാ കമ്മീഷണർ ഡ്രൂ ഹാരിസ് പറഞ്ഞു. ദുർബലരായ ആളുകളെ ലക്ഷ്യമിട്ടാണ് ഈ ...


