ഡൗൺപാട്രിക്കിൽ നടന്ന കൊലപാതകവും കൊലശ്രമവും: 30 വയസുകാരൻ കോടതിയിൽ
ഡൗൺപാട്രിക്കിൽ നടന്ന രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്റ്റീഫൻ ബ്രാനിഗൻറെ കൊലപാതകത്തിനും ഫാ. ജോൺ മറിക്കെതിരായ കൊലശ്രമത്തിനും 30 വയസ്സുകാരനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതി മുൻപിൽ ...


