Thursday, December 12, 2024

Tag: Donald Trump

Donald Trump Clinches 2024 Presidential Victory

കുടിയേറ്റം നിയന്ത്രിക്കൽ – അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം: നയം മാറ്റുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റാല്‍ ഉടന്‍ ഇത് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ...

republican-candidate-donald-trump-is-closer-to-victory-in-the-us-presidential-election

US:’ട്രംപ്, നിർണായക സംസ്ഥാനങ്ങൾ പിടിച്ച് അധികാരത്തിലേക്ക്, പ്രസംഗം റദ്ദാക്കി കമല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

Trump makes an extraordinary complaint

യു.കെയിലെ ലേബർ പാർട്ടി യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നെന്ന അസാധാരണ പരാതിയുമായി ഡോണൾഡ് ട്രംപ്

യു.കെയിലെ ലേബർ പാർട്ടി യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന പരാതിയുമായി ഡോണൾഡ് ട്രംപ്. ഫെഡറൽ ഇലക്ഷൻ കമീഷനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ട്രംപ് നൽകിയത്. കമല ഹാരിസിനെ വിജയിപ്പിക്കാൻ ...

assassination-attempt-on-donald-trump-in-florida-accused-in-custody

ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതി പിടിയിൽ

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിൽ ഗോൾഫ് കളിക്കുന്നതിനിടെ പ്രദേശിക സമയം ഉച്ചയ്ക്ക് 2 ...

Secret Service Director Resigns Following Trump Assassination Attempt

ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മം; സീ​ക്ര​ട്ട് സ​ർ​വീ​സ് മേ​ധാ​വി രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ : മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ മേ​ധാ​വി കിം​ബ​ർ​ലി ചീ​യ​റ്റി​ൽ രാ​ജി​വ​ച്ചു. ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ ...

Recommended