അനധികൃതമായി താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും നാടുകടത്താൻ ചാർട്ടർ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ അയർലൻഡ്
രാജ്യത്തെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും നാടുകടത്തുന്നതിന് ചാർട്ടർ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ അയർലൻഡ്. നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമാക്കാനും നാടുകടത്തൽ ഉത്തരവുകൾ ...