റെക്കോർഡ് കുടിയേറ്റവും ജനസംഖ്യാ വളർച്ചയും രേഖപ്പെടുത്തി അയർലൻഡ്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കനുസരിച്ച് അയർലണ്ടിൽ കുടിയേറ്റം 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2024 ഏപ്രിൽ വരെയുള്ള 12 മാസങ്ങളിൽ, മൊത്തം 149,200 കുടിയേറ്റക്കാർ ...