Tag: Delta Airlines

newyork plane crash

ന്യൂയോർക്ക് വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; ഡെൽറ്റ വിമാനത്തിന്റെ ചിറക് വേർപ്പെട്ടു, ഒരാൾക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ (LaGuardia Airport) ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ശക്തമായ കൂട്ടിയിടിയിൽ ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗം വേർപ്പെട്ടു. ...