അനധികൃതമായി കുടിയേറിയ 54 ഹരിയാന യുവാക്കളെ യുഎസ് നാടുകടത്തി
'ഡോങ്കി റൂട്ട്' എന്ന അനധികൃത മാർഗ്ഗത്തിലൂടെ യുഎസിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് 54 ഹരിയാന സ്വദേശികളെ യുഎസ് നാടുകടത്തി. ഞായറാഴ്ച ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ ഇവരെ ...


