Tag: December 2025

funeral arrangements announced for young crash victim (2)

ലിമെറിക്കിലെ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ സംസ്‌കാരം ചൊവ്വാഴ്ച

ലിമെറിക്: കഴിഞ്ഞ ആഴ്ച ലിമെറിക്കിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട 21 വയസ്സുകാരൻ സാമി മക്കിനെർണിയുടെ (Sammy McInerney) സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും. വ്യാഴാഴ്ച പുലർച്ചെ ടെംപിൾഗ്ലാന്റൈനിൽ ...