2017-ൽ കാണാതായ ബ്രിട്ടീഷ് ബാലനെ ഫ്രാൻസിൽ കണ്ടെത്തി
ആറുവർഷം മുമ്പ് സ്പെയിനിൽ അമ്മയ്ക്കും മുത്തച്ഛനുമൊപ്പം കാണാതായ സ്കൂൾ വിദ്യാർത്ഥിയെ തെക്കൻ ഫ്രാൻസിൽ ജീവനോടെ കണ്ടെത്തി. കാണാതാകുമ്പോൾ 11 വയസായിരുന്നു അലക്സ് ബാറ്റിക്ക്. ഇപ്പോൾ 17 വയസായി. ...