മലയാളി അസോസിയേഷൻ സ്ലൈഗോയുടെ സെക്രട്ടറി അനൂപ് തോമസിന്റെ പിതാവ് തോമസ് ചിലമ്പിക്കുന്നേൽ 78 വയസ്സ് അന്തരിച്ചു
മലയാളി അസോസിയേഷൻ സ്ലൈഗോയുടെ സെക്രെട്ടറിയും, സ്ലൈഗോ ടൈറ്റൻസ് ക്ലബ്ബിന്റെ ഓഡിറ്ററും ആയ അനൂപ് തോമസിന്റെ പിതാവ് തോമസ് ചിലമ്പിൻകുന്നേൽ 78 വയസ്സ് അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11/01/2024 ...