Meta AI യൂറോപ്പിലേക്ക് തൽക്കാലമില്ല, വിലങ്ങുതടിയായത് അയർലൻഡ്
അയർലൻഡ് ഉയർത്തിയ സ്വകാര്യതാ ആശങ്കകൾ കാരണം ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ യൂറോപ്പിൽ AI ടൂളുകളുടെ ലോഞ്ച് താൽക്കാലികമായി നിർത്തി. അയർലണ്ടിന്റെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻന്റെ ...