നിക്ഷേപ, മോർട്ട്ഗേജ് നിരക്കുകളിൽ ഗണ്യമായ കുറവുകൾ പ്രഖ്യാപിച്ച് AIB, 2025 മെയ് 13 മുതൽ പ്രാബല്യത്തിൽ
മത്സരാധിഷ്ഠിത വിപണിയില്‍ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുക എന്ന ലക്ഷ്യത്തോടെ, നിക്ഷേപ, മോർട്ട്ഗേജ് നിരക്കുകളിൽ എഐബി ഗണ്യമായ ഇളവുകൾ പ്രഖ്യാപിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) സമീപകാല ...

