Ikeaയിൽ നിന്നും മോഷ്ടിച്ച ഫർണിച്ചറുകളുടെ പണം തിരികെ കൊടുത്തതുകൊണ്ടു ക്രിമിനൽ കേസ് ഒഴിവായി
ലനീഷ് ശശി (26) എന്ന നഴ്‌സ് മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് വ്യത്യസ്ത മോഷണങ്ങളിലായി ഐകിയയിൽ നിന്ന് 1,000 യൂറോ വിലമതിക്കുന്ന ഫർണിച്ചറുകൾ മോഷ്ടിച്ചു. രണ്ടാം മോഷണത്തിനിടെയാണ് ഇയാൾ ...