ഡബ്ലിനിൽ ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 2-ന്
ഡബ്ലിൻ: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 2-ന് ഡബ്ലിനിലെ കോർക്കാഗ് പാർക്കിൽ ...


