ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; മടക്കയാത്ര 19ന്
വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇന്ത്യൻ ...