പേടിസ്വപ്നമായി കോവിഡ് വീണ്ടും വാർത്തകളിൽ നിറയുന്നു. പുതിയ വകഭേദം കടുത്ത അപകടകാരി. വരാനിരിക്കുന്നത് ആശങ്കയുടെ നാളുകളോ?
കോവിഡ് വീണ്ടും ലോകത്തിന് ഭീക്ഷണിയായേക്കാമെന്ന സൂചന നൽകി ആരോഗ്യ വിദഗ്ധർ രംഗത്ത് വന്നു. പുതിയതും ശക്തവുമായ കോവിഡിന്റെ ജനിതക വക ഭേദങ്ങൾ യൂറോപ്പിലും ലോകമെമ്പാടും വ്യാപിക്കുന്നതായി വിദഗ്ധർ ...