ഗൂഗിൾപേ റീചാർജിനു പ്ലാറ്റ്ഫോം ചാർജ് ഈടാക്കാൻ തുടങ്ങിയോ?
ഒരു ഉപഭോക്താവ് ഓൺലൈനിൽ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ടതോടെയാണ് ഗൂഗിൾപേയും കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നത്. 749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തതോടെയാണ് ടിപ്സ്റ്റർ ...