ഇഷ കൊടുങ്കാറ്റിന് മുന്നോടിയായി അയർലണ്ടിൽ ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ്
ഇഷ കൊടുങ്കാറ്റിന്റെ വരവോടെയുള്ള കനത്ത കാറ്റ് മൂലം റോഡിന്റെ ദുഷ്കരമായ അവസ്ഥയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകളും സംഭവിക്കുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. Met Éireann രാജ്യമെമ്പാടും ...