Tag: Comedy Actor

madanbobpcx vb 27

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു. ...