അയർലൻഡിന് അഭിമാനം, മാവേലിക്കര സ്വദേശി വിനോദ് പിള്ള ‘പീസ് കമ്മീഷണർ’ ആയി നിയമിതനായി
ഡബ്ലിൻ– അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി, മാവേലിക്കര സ്വദേശിയും 25 വർഷത്തിലധികമായി അയർലൻഡിൽ താമസക്കാരനുമായ വിനോദ് പിള്ളയെ പീസ് കമ്മീഷണർ ആയി നിയമിച്ചു. അയർലൻഡിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ...

