Tag: Co Dublin

garda no entry 1

N7 റോഡിൽ വാഹനാപകടം ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്ക്

ഡബ്ലിൻ, അയർലൻഡ് — ഡബ്ലിൻ കൗണ്ടിയിലെ റാത്കൂളിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരം N7 വെസ്റ്റ്ബൗണ്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വൈകുന്നേരം ഏകദേശം ...