യു.എ.ഇയില്‍ കനത്ത മഴ, ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍
ഗൾഫിലെമ്പാടും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ടിൽ വെള്ളപ്പൊക്കത്തിനും തടസ്സത്തിനും കാരണമായി. കനത്ത ...