മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിട; ചിന്തിപ്പിച്ചും ചിരിപ്പിച്ചും 48 വർഷം; മകന്റെ ജന്മദിനത്തിൽ അച്ഛന്റെ വിയോഗം
കൊച്ചി: സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ തിരശ്ശീലയിൽ എത്തിച്ച മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ...

