ചിക്കാഗോയിൽ ഭർത്താവ് നടത്തിയ വെടിവയ്പിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഗുരുതര പരിക്ക്
അമേരിക്കയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവത്തിൽ ഉഴവൂർ കുന്നംപറ്റ സ്വദേശി മീര എന്ന 32കാരിക്ക് ഭർത്താവിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. യുഎസിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ ...